India vs Sri Lanka 2021 Schedule Out - First ODI on July 13
ഇന്ത്യയുടെ യുവതാരനിരയെ ഉള്‍പ്പെടുത്തിയുള്ള ശ്രീലങ്കന്‍ പര്യടനത്തിന്റെ ഷെഡ്യൂള്‍ പുറത്ത്. മൂന്ന് ഏകദിനവും ടി20യും ഉള്‍പ്പെട്ട പര്യടനത്തില്‍ ആദ്യം നടക്കുന്നത് ഏകദിനമാണ്. ജൂലൈ 13നാണ് ഒന്നാം ഏകദിനം. . സോണി സ്പോര്‍ട്സ് ഇന്ത്യയാണ് മത്സരത്തിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടത്.